" ഇന്നു നിന്നെ,കണ്ടപ്പോൾ തിരിഞ്ഞു നോക്കാതിരുന്നത് ഒരു അനിവാര്യത ആയിരുന്നു....കാലത്തിന്റെ അനിവാര്യത .....എന്നും കാണാൻ കൊതിച്ചിരുന്ന ഒരു മുഖം ഒരു നിശ്വാസത്തിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നപ്പോഴും നിന്റെ കണ്‍ മിഴികൾ എന്റെ മുഖത്തു പതിഞ്ഞപ്പോഴും നിന്റെ കണ്ണുകളിലേക് ഞാൻ നോക്കാതിരുന്നത് എന്റെ ആവശ്യങ്ങള്ക്കും അപ്പുറം അത് ആഗ്രഹിച്ചത് കാലമായിരുന്നു എന്നത് കൊണ്ടാണ് ........കാലം....."
ഓർമ്മക്കുറിപ്പുകൾ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ