"നിന്റെ മക്കൾ നിന്റെ മക്കളല്ല .ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവർ.അവർ നിന്നിലൂടെ വളരുന്നു .എന്നാൽ നിന്നിൽ നിന്നല്ല .നിനക്ക് നിന്റെ സ്നേഹം അവര്ക്കായി നല്കാം .പക്ഷെ നിന്റെ ചിന്തകൾ നല്കരുത് .എന്തെന്നാൽ അവര്ക് അവരുടേതായ ചിന്തകൾ ഉണ്ട് ...."
------ ഖലീൽ ജിബ്രാൻ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ