രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണു അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടുമെത്തുന്നത് . ആശയ ദാരിദ്ര്യമോ വാക്കുകളുടെ ക്ഷാമമോ ഒന്നുമായിരുന്നില്ല ഒരു തരം ശൂന്യത മനസ്സിൽ നിറഞ്ഞതായിരുന്നു കാരണം ..വീണ്ടും എത്തുമ്പോൾ എവിടെയോ കണ്ടു മറഞ്ഞ വാക്കുകൾക്ക് ഞൻ കടപ്പാട് വെക്കുന്നു..."എല്ലാം അവസാനിച്ചു എന്ന് കരുതിയെടുത്ത് വീണ്ടും തുടങ്ങണം ...അതാണ് യഥാർത്ഥ തുടക്കം..."
സുജിത്ത് 2016
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ