2016 ജൂലൈ 3, ഞായറാഴ്‌ച

          എഴുത്തുകൾ പലപ്പോഴും ജനിക്കാതിരിക്കുന്നത് വിഷയ ദാരിദ്ര്യം കൊണ്ടാവാറില്ല. പലപ്പോഴും അതിന്റെ കാരണം ചെന്നെത്തുന്നത്, കൃത്യമായ അവലോകനം നമുക്കു ഒരു വിഷയത്തിൽ ഇല്ലാതാവുന്ന സന്ദർഭങ്ങളിലോ അല്ലെങ്കിൽ നമ്മൾ മറ്റു കാര്യങ്ങളിലേക്ക് കൂടുതൽ സമയം ചെലുത്തുമ്പോളോ ആയിരിക്കും . ആ നിമിഷങ്ങളിൽ  ആയിരിക്കും നമ്മൾ പലപ്പോഴും മുഖ്യധാരാ ചർച്ചകളിൽ നിന്നും സർഗ്ഗാത്മികമായ എഴുത്തുകളിൽ നിന്നും  താത്കാലികമായി പിന്നോട്ടു നടക്കേണ്ടി വരിക. കഴിഞ്ഞ കുറെ മാസങ്ങളായി എനിക്കു സംഭവിച്ചതും ഇതു തന്നെ എന്നുള്ള സ്വയമേവയുള്ള  തിരിച്ചറിവാണ് വീണ്ടും വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് വീണ്ടും വരുന്നതിന് മുന്നേ ഇങ്ങനെ ഒരു കുറിപ്പിനാധാരം.


സുജിത്ത് 2016

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ